---
title: "സ്ത്രീശക്തി കലാജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി"
english_title: "Kalajada"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32465/kalajada"
published_at: "2022-03-18T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623420e4db98a_Picsart_22-03-18_11-34-10-468.jpg"
keywords: []
---

# സ്ത്രീശക്തി കലാജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി

> **Lead Summary:** കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന സ്ത്രീശക്തി കലാജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി.

## Article Content

കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന സ്ത്രീശക്തി കലാജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി.

കേളകം, കണിച്ചാർ, കൊട്ടിയൂർ സി ഡി എസ് ക ളു ടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.

തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായിരുന്നു. രജനീ പ്രശാന്തൻ, ഫിലോമിന തുമ്പൻ തുരുത്തി, ഷാൻ്റി തോമസ്, സനില അനിൽ കുമാർ ബീന ബാബു എന്നിവർ പ്രസംഗിച്ചു.സംഗീത ശിൽപം നാടകം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32465/kalajada)