---
title: "റെയില്‍വേ ഗേറ്റ് അടച്ചിടും"
english_title: "Railway gate will be closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324710/railway-gate-will-be-closed"
published_at: "2025-11-07T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d382f86422_Screenshot_2025-11-07_053626.jpg"
keywords: []
---

# റെയില്‍വേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ എന്‍ എച്ച് - നടാല്‍ ഗേറ്റ് നവംബര്‍ 10 നു രാവിലെ എട്ടുമണി മുതല്‍ നവംബര്‍ 14 നു വൈകീട്ട് ആറ് മണിവരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂർ : ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ എന്‍ എച്ച് - നടാല്‍ ഗേറ്റ് നവംബര്‍ 10 നു രാവിലെ എട്ടുമണി മുതല്‍ നവംബര്‍ 14 നു വൈകീട്ട് ആറ് മണിവരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324710/railway-gate-will-be-closed)