---
title: "അധ്യാപക നിയമനം"
english_title: "Appointment of teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324711/appointment-of-teachers"
published_at: "2025-11-07T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d47cb1e831_download_(38).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീനിയര്‍ സുവോളജി അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 11 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂര്‍:കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീനിയര്‍ സുവോളജി അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 11 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324711/appointment-of-teachers)