---
title: "ക്യാമ്പ് അസിസ്റ്റന്റ് നിയമനം"
english_title: "Camp Assistant Recruitment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324713/camp-assistant-recruitment"
published_at: "2025-11-07T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d4819bedd7_download_(10).jpeg"
keywords: []
---

# ക്യാമ്പ് അസിസ്റ്റന്റ് നിയമനം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പരീക്ഷാ വിഭാഗത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമിക്കുന്നു. ഡിഗ്രി/ഡിപ്ലോമയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 11 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972780226

## Article Content

കണ്ണൂര്‍: കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പരീക്ഷാ വിഭാഗത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമിക്കുന്നു. ഡിഗ്രി/ഡിപ്ലോമയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 11 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972780226

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324713/camp-assistant-recruitment)