---
title: "തെറാപിസ്റ്റ് നിയമനം"
english_title: "Therapist appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324716/therapist-appointment"
published_at: "2025-11-07T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d49630adfb_download_(10).jpeg"
keywords: []
---

# തെറാപിസ്റ്റ് നിയമനം

> **Lead Summary:** കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് പുരുഷ തെറാപിസ്റ്റുകളെ നിയമിക്കുന്നു. ഡി എ എം ഇയുടെ ആയുര്‍വേദ തെറാപിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700911.

## Article Content

കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് പുരുഷ തെറാപിസ്റ്റുകളെ നിയമിക്കുന്നു. ഡി എ എം ഇയുടെ ആയുര്‍വേദ തെറാപിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700911.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324716/therapist-appointment)