---
title: "കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ."
english_title: "Two youths arrested with MD in Koottupuzha, Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324778/two-youths-arrested-with-md-in-koottupuzha-kannur"
published_at: "2025-11-07T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d9db5e9dd4_Screenshot_2025-11-07_124959.jpg"
keywords: []
---

# കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ.

> **Lead Summary:** കണ്ണൂർ: കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ.കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന KSRTC ബസ്സിൽലെ യാത്രക്കാരായ ചെറുവഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20ഗ്രാം MDMA യുമായി പിടിയിലാവുന്നത്.

## Article Content

കണ്ണൂർ: കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ.കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന KSRTC ബസ്സിൽലെ യാത്രക്കാരായ ചെറുവഞ്ചേരി സ്വദേശി ഹാരിസ്, കുറ്റ്യാടി സ്വദേശി സുഹൈൽ എന്നിവരാണ് 20ഗ്രാം MDMA യുമായി പിടിയിലാവുന്നത്.

ഇരിട്ടി എസ് ഐ ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് (DANSAF )ഉം ഇരിട്ടി dysp സ്‌ക്വാഡ് ഉം ചേർന്നാണ് ഇവരെ പിടികൂടിയത്.സ്ഥിരമായി പ്രതികൾ ഇത്തരത്തിൽ ലഹരി ഉല്പന്നങ്ങൾ കടത്തുന്ന സംഘത്തിലെ കണ്ണികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324778/two-youths-arrested-with-md-in-koottupuzha-kannur)