---
title: "പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണി:നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം"
english_title: "maintenance  work of Palchuram Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324867/maitanance-work-of-palchuram-road"
published_at: "2025-11-07T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e1649892ee_PALCHURAM.jpg"
keywords: []
---

# പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണി:നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

> **Lead Summary:** കൊട്ടിയൂർ: അമ്പായത്തോട് - പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.

## Article Content

കൊട്ടിയൂർ: അമ്പായത്തോട് - പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324867/maitanance-work-of-palchuram-road)