---
title: "വൈദ്യുതി മുടങ്ങും"
english_title: "There will be a power outage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324881/there-will-be-a-power-outage"
published_at: "2025-11-08T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e99fee8585_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : ട്രാൻസ്ഗ്രിഡ് പ്രവൃത്തിയുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ ഒൻപതിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ പഴയങ്ങാടി, ഏഴിമല സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് ട്രാൻസ്മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : ട്രാൻസ്ഗ്രിഡ് പ്രവൃത്തിയുടെ ഭാഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ ഒൻപതിന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ പഴയങ്ങാടി, ഏഴിമല സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് ട്രാൻസ്മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324881/there-will-be-a-power-outage)