---
title: "തടവുകാർക്ക് VIP പരിഗണന:  ജയിൽ മുറികളിൽ ടിവിയും മൊബൈൽ ഫോണും"
english_title: "VIP treatment for prisoners: Tv and mobile phones in prison cells"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324947/vip-treatment-for-prisoners-tv-and-mobile-phones-in-prison-cells"
published_at: "2025-11-08T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690eea5e9bed3_IMG-20251108-WA0061.jpg"
keywords: []
---

# തടവുകാർക്ക് VIP പരിഗണന:  ജയിൽ മുറികളിൽ ടിവിയും മൊബൈൽ ഫോണും

> **Lead Summary:** തിരുവനന്തപുരം : തടവുകാർക്ക് VIP പരിഗണന. ജയിൽ മുറികളിൽ ടിവിയും മൊബൈൽ ഫോണും. പരപ്പന അഗ്രഹാര ജയിലിലെ ദൃശ്യങ്ങൾ പുറത്ത്

## Article Content

തിരുവനന്തപുരം : തടവുകാർക്ക് VIP പരിഗണന. ജയിൽ മുറികളിൽ ടിവിയും മൊബൈൽ ഫോണും. പരപ്പന അഗ്രഹാര ജയിലിലെ ദൃശ്യങ്ങൾ പുറത്ത്

വിഡിയോ കോളിനും വോയ്സ് കോളിനും യഥേഷ്ടം അവസരം.ജയിൽ മുറിക്കകത്ത് പാചകം ചെയ്ത് തടവുകാർ തീവ്രവാദ കേസിൽ അറസ്റ്റിലായവർക്കും മൊബൈൽ ഫോൺ

സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി ഉപയോഗിക്കുന്നത് രണ്ട് ഫോണുകൾ.കന്നഡ സിനിമാ താരം രന്യ റാവുവിന്റെ ആൺസുഹൃത്തിനും VIP പരിഗണന

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324947/vip-treatment-for-prisoners-tv-and-mobile-phones-in-prison-cells)