---
title: "കണ്ണൂർ മട്ടന്നൂർ പത്തൊൻമ്പതാം മൈലിന് സമീപമുണ്ടായ വാഹനാപകടം:  ഒരാൾ മരിച്ചു"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324964/accidentaldeath"
published_at: "2025-11-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ef6bf90514_download_(20).jpeg"
keywords: []
---

# കണ്ണൂർ മട്ടന്നൂർ പത്തൊൻമ്പതാം മൈലിന് സമീപമുണ്ടായ വാഹനാപകടം:  ഒരാൾ മരിച്ചു

> **Lead Summary:** കണ്ണൂർ : മട്ടന്നൂർ പത്തൊൻമ്പതാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ച

## Article Content

കണ്ണൂർ : മട്ടന്നൂർ പത്തൊൻമ്പതാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ച

പിക്കപ്പ് വാൻ ഡ്രൈവർ മൈസൂർ സ്വദേശി വാസുവാണ് മരിച്ചത്.14 പേർക്ക് പരിക്ക്.  സ്വകാര്യ  ബസും രണ്ടു പിക്കപ്പ് വാനുകളുമാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324964/accidentaldeath)