---
title: "സൗജന്യ കാലിത്തീറ്റ വിതരണം നടത്തി"
english_title: "Dairyfarmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324980/dairyfarmers"
published_at: "2025-11-08T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f04a24788b_1000149099.jpg"
keywords: []
---

# സൗജന്യ കാലിത്തീറ്റ വിതരണം നടത്തി

> **Lead Summary:** **ഇരിട്ടി : **പായം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു . കാലിത്തീറ്റ വിതരണം പായം പഞ്ചായത്ത്‌ പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗങ്ങളായ മിനി പ്രസാദ്, ബിജു കോങ്ങാടൻ ,ക്ഷീരവികസന വകുപ്പ് ഡയറി ഫാം ഇൻസ്‌ട്രക്ടർ ഷിന്റോ അലക്സ്, സംഘം പ്രസിഡന്റ്‌ പി.ടി. തോമസ് , സെക്രട്ടറി. യേശുദാസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി : **പായം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു . കാലിത്തീറ്റ വിതരണം പായം പഞ്ചായത്ത്‌ പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗങ്ങളായ മിനി പ്രസാദ്, ബിജു കോങ്ങാടൻ ,ക്ഷീരവികസന വകുപ്പ് ഡയറി ഫാം ഇൻസ്‌ട്രക്ടർ ഷിന്റോ അലക്സ്, സംഘം പ്രസിഡന്റ്‌ പി.ടി. തോമസ് , സെക്രട്ടറി. യേശുദാസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324980/dairyfarmers)