---
title: "കണിച്ചാറിൽ  ബസും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325041/accident"
published_at: "2025-11-08T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f5894d776e_download_(20).jpeg"
keywords: []
---

# കണിച്ചാറിൽ  ബസും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കണിച്ചാർ : കണിച്ചാർ ചന്ദമാംകുളത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം.ഇരിട്ടിയിൽ നിന്നും കൊട്ടിയൂരിലേക്ക് വരികയായിരുന്ന ഡെൽന ബസും മാനന്തവാടിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

## Article Content

കണിച്ചാർ : കണിച്ചാർ ചന്ദമാംകുളത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം.ഇരിട്ടിയിൽ നിന്നും കൊട്ടിയൂരിലേക്ക് വരികയായിരുന്ന ഡെൽന ബസും മാനന്തവാടിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325041/accident)