---
title: "ബയോ ഡൈജസ്റ്റിങ് ബിൻ മുൻസിപ്പൽതല വിതരണം നടന്നു"
english_title: "Bio Digesting Bin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32513/bio-digesting-bin"
published_at: "2022-03-18T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234534b80d49_Picsart_22-03-18_15-08-48-492.jpg"
keywords: []
---

# ബയോ ഡൈജസ്റ്റിങ് ബിൻ മുൻസിപ്പൽതല വിതരണം നടന്നു

> **Lead Summary:** ബയോ ഡൈജസ്റ്റിങ് ബിൻ മുൻസിപ്പൽതല വിതരണം നടന്നു. നഗര സഭ കോമ്പൗണ്ടിൽ നടന്ന പരിപാടി ചെയർപേഴ്സൺ വി.

## Article Content

ബയോ ഡൈജസ്റ്റിങ് ബിൻ മുൻസിപ്പൽതല വിതരണം നടന്നു. നഗര സഭ കോമ്പൗണ്ടിൽ നടന്ന പരിപാടി ചെയർപേഴ്സൺ വി.

സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.പൊതു മരാമത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷമീർ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി കെ.കെ. സജിത്ത്കുമാർ , കെ.പി. പ്രദീപൻ , കൗൺസിലർമാരായ , ആർ ഹേമലത, ടി.ഗിരിജ, മുഹമ്മദ് റാഫി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32513/bio-digesting-bin)