---
title: "നഗരസഭാ തെരെഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി പത്ത് വാർഡുകളിൽ മൽസരിക്കും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325225/iritty"
published_at: "2025-11-10T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911809914821_IMG-20251110-WA0020.jpg"
keywords: []
---

# നഗരസഭാ തെരെഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി പത്ത് വാർഡുകളിൽ മൽസരിക്കും

> **Lead Summary:** ഇരിട്ടി : നഗരസഭാ തെരെഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി പത്ത് വാർഡുകളിൽ മൽസരിക്കും. ഇരിട്ടി,പയഞ്ചേരിമുക്ക്,വികാസ്നഗർ പുറപ്പാറ,പുന്നാട് ഈസ്റ്റ്,ഉളിയിൽ,ആവിലാട്,കൂരൻമുക്ക്,നരയംപാറ,വളോര വാർഡുകളിലാണ് മൽസരിക്കുക.

## Article Content

ഇരിട്ടി : നഗരസഭാ തെരെഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി പത്ത് വാർഡുകളിൽ മൽസരിക്കും. ഇരിട്ടി,പയഞ്ചേരിമുക്ക്,വികാസ്നഗർ പുറപ്പാറ,പുന്നാട് ഈസ്റ്റ്,ഉളിയിൽ,ആവിലാട്,കൂരൻമുക്ക്,നരയംപാറ,വളോര വാർഡുകളിലാണ് മൽസരിക്കുക.

യോഗത്തിൽ വിഎം. സാജിദ അധ്യക്ഷയായി. അബ്‌ദുൽഖാദർ ദർശന,സാബിറ ടീച്ചർ,ആയിഷ.പിപി,ശകീബ്കേളോത്ത്,സി.എം.ബഷീർ,സിദ്ധീഖ് ടി.പി,അഫ്സൽഹുസൈൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325225/iritty)