---
title: "പതിവ് തെറ്റിക്കാതെ ക്ഷേത്ര ഘോഷയാത്രക്ക് മസ്ജിദ് കമ്മിറ്റിസ്വീകരണം നൽകി മാതൃകയായി"
english_title: "The Masjid Committee gave the receptiono"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32527/the-masjid-committee-gave-the-receptiono"
published_at: "2022-03-18T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62345def661e2_Picsart_22-03-18_15-54-08-887.jpg"
keywords: []
---

# പതിവ് തെറ്റിക്കാതെ ക്ഷേത്ര ഘോഷയാത്രക്ക് മസ്ജിദ് കമ്മിറ്റിസ്വീകരണം നൽകി മാതൃകയായി

> **Lead Summary:** പതിവ് തെറ്റിക്കാതെ ക്ഷേത്ര ഘോഷയാത്രക്ക് മസ്ജിദ് കമ്മിറ്റിസ്വീകരണം നൽകി മാതൃകയായി. ഒളവിലം ബാലഗോപാല ക്ഷേത്രം ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക്‌ മുൻ വഷങ്ങളിലുള്ളത്‌ പോലെ ഒളവിലം റഹ്മാനിയ്യ മസ്ജിദ്‌ കമ്മറ്റി മസ്ജിദ്‌ പരിസരത്ത്‌ ഹൃദയംഗമായ സ്വീകരണം നൽകി.

## Article Content

പതിവ് തെറ്റിക്കാതെ ക്ഷേത്ര ഘോഷയാത്രക്ക് മസ്ജിദ് കമ്മിറ്റിസ്വീകരണം നൽകി മാതൃകയായി. ഒളവിലം ബാലഗോപാല ക്ഷേത്രം ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക്‌ മുൻ വഷങ്ങളിലുള്ളത്‌ പോലെ ഒളവിലം റഹ്മാനിയ്യ മസ്ജിദ്‌ കമ്മറ്റി മസ്ജിദ്‌ പരിസരത്ത്‌ ഹൃദയംഗമായ സ്വീകരണം നൽകി.

സ്വീകരണത്തിൽ കമ്മറ്റി ഭാരവാഹികളും നാട്ടുകാരുമായ സി.കെ മുഹമ്മദ്‌, അലി ഹാജി തസ്നീം, അലി ഹാജി സിദ്റ, വി. കെ. ഖാലിദ്‌, സി.വി മുസ്തഫ, അബ്ദുന്നസീർ കെ, റഫീഖ്‌ പി.പി, സുഹൈൽ എം. സി, ഹാഷിം വി.കെ, നജീർ കെ, ഖലീൽ എം സി ഷംസുദ്ദീൻ കെ, നിസാമുദ്ദീൻ കെ, അബ്ദുൽ റസാഖ്‌, ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32527/the-masjid-committee-gave-the-receptiono)