---
title: "മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു"
english_title: "Manathanaschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325308/manathanaschool"
published_at: "2025-11-10T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911c6f7be56e_1000149668.jpg"
keywords: []
---

# മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു

> **Lead Summary:** **പേരാവൂർ : **മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു.രാജ്യസഭാഗം വി ശിവദാസൻ എം പി യുടെ 2023-2024 പ്രദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടം ചെയ്തു . പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണു ഗോപാൽ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ വി.ബി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. കെ.വി സജി, ഷാജു സി.ജി, ഷജോദ് പി, രാഖിമോൾ എം എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുനിൽ കുമാർ പി.പി നന്ദിയും പറഞ്ഞു.

## Article Content

**പേരാവൂർ : **മണത്തണ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നു.രാജ്യസഭാഗം വി ശിവദാസൻ എം പി യുടെ 2023-2024 പ്രദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടം ചെയ്തു . പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണു ഗോപാൽ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ വി.ബി രാജലക്ഷ്മി സ്വാഗതം പറഞ്ഞു. കെ.വി സജി, ഷാജു സി.ജി, ഷജോദ് പി, രാഖിമോൾ എം എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുനിൽ കുമാർ പി.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325308/manathanaschool)