---
title: "ചെക്വേരി ഉന്നതിയിൽ പേരാവൂർ ജനമൈത്രി പോലീസ് വോളിബോൾ കിറ്റുകൾ സമ്മാനിച്ചു"
english_title: "Peravoor Janamaithri Police presented volleyball kits at Chekweri Unnat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325318/peravoor-janamaithri-police-presented-volleyball-kits-at-chekweri-unnat"
published_at: "2025-11-10T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911e3ef39d86_IMG-20251110-WA0026.jpg"
keywords: []
---

# ചെക്വേരി ഉന്നതിയിൽ പേരാവൂർ ജനമൈത്രി പോലീസ് വോളിബോൾ കിറ്റുകൾ സമ്മാനിച്ചു

> **Lead Summary:** പേരാവൂർ :ചെക്വേരി ഉന്നതിയിൽ പേരാവൂർ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബാൾ കിറ്റുകൾ വിതരണം ചെയ്തു. ഇൻസ്പെക്ടർ വിനിഷ് കുമാർ വിതരണം ഉൽഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ അനുശ്രീ, പോലീസുകാരായ ശ്രീജിത്ത് രാഘവൻ. ദിലീപ് എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ :ചെക്വേരി ഉന്നതിയിൽ പേരാവൂർ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ വോളിബാൾ കിറ്റുകൾ വിതരണം ചെയ്തു. ഇൻസ്പെക്ടർ വിനിഷ് കുമാർ വിതരണം ഉൽഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ അനുശ്രീ, പോലീസുകാരായ ശ്രീജിത്ത് രാഘവൻ. ദിലീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325318/peravoor-janamaithri-police-presented-volleyball-kits-at-chekweri-unnat)