---
title: "ഡൽഹിയിൽ സ്ഫോടനം: ഒരു മരണം "
english_title: "Blast in Delhi One dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325322/blast-in-delhi-one-dead"
published_at: "2025-11-10T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911f0b5b2793_Screenshot_2025-11-10_193252.jpg"
keywords: []
---

# ഡൽഹിയിൽ സ്ഫോടനം: ഒരു മരണം 

> **Lead Summary:** ഡൽഹി : ഡൽഹിയിൽ സ്ഫോടനം. രണ്ട് കാറുകൾ പൊട്ടിത്തെറിച്ച് എന്ന് സൂചന. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു മരണം. മൂന്നുപേർക്ക് പരിക്കേറ്റു.തീ അണയ് ക്കാൻ ശ്രമം തുടരുന്നു.

## Article Content

ഡൽഹി : ഡൽഹിയിൽ സ്ഫോടനം. രണ്ട് കാറുകൾ പൊട്ടിത്തെറിച്ച് എന്ന് സൂചന. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു മരണം. മൂന്നുപേർക്ക് പരിക്കേറ്റു.തീ അണയ് ക്കാൻ ശ്രമം തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325322/blast-in-delhi-one-dead)