---
title: "കടുവ വളർത്തുനായയെ പിടികൂടി"
english_title: "Tiger catches pet dog"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325363/tiger-catches-pet-dog"
published_at: "2025-11-11T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കടുവ വളർത്തുനായയെ പിടികൂടി

> **Lead Summary:** വാണിയപ്പാറ : പാറക്കാമലയിൽ കടുവ വളർത്തുനായയെ പിടികൂടി. ഷിബു മുട്ടനോലി യുടെ വളർത്തുനായയെയാണ് ഇന്ന് രാവിലെ പിടികൂടിയത്.കഴിഞ്ഞദിവസം പശുവിനെയും കടുവ പിടികൂടിയിരുന്നു.

## Article Content

വാണിയപ്പാറ : പാറക്കാമലയിൽ കടുവ വളർത്തുനായയെ പിടികൂടി. ഷിബു മുട്ടനോലി യുടെ വളർത്തുനായയെയാണ് ഇന്ന് രാവിലെ പിടികൂടിയത്.കഴിഞ്ഞദിവസം പശുവിനെയും കടുവ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325363/tiger-catches-pet-dog)