---
title: "അധ്യാപക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325383/vacancy"
published_at: "2025-11-11T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c231f2564_images_(2)_(18).jpeg"
keywords: []
---

# അധ്യാപക ഒഴിവ് 

> **Lead Summary:** കാക്കയങ്ങാട്:പാല ഗവൺമെൻ്റ് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കോമേഴ്സ് സീനിയർ അധ്യാപകൻ്റെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവമ്പർ 12 ബുധനാഴ്ച രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകുക.

## Article Content

കാക്കയങ്ങാട്:പാല ഗവൺമെൻ്റ് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കോമേഴ്സ് സീനിയർ അധ്യാപകൻ്റെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവമ്പർ 12 ബുധനാഴ്ച രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325383/vacancy)