---
title: "ഡല്‍ഹി സ്ഫോടനം ; കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ വ്യാപക പരിശോധന"
english_title: "Keralarailwaystation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325440/keralarailwaystation"
published_at: "2025-11-11T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912fd5a5406f_1000150298.jpg"
keywords: []
---

# ഡല്‍ഹി സ്ഫോടനം ; കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ വ്യാപക പരിശോധന

> **Lead Summary:** **തിരുവനന്തപുരം : **ഡല്‍ഹി സ്ഫോടനത്തെ തുടർന്ന് കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ വ്യാപക പരിശോധന. ജനങ്ങള്‍ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്.

## Article Content

**തിരുവനന്തപുരം : **ഡല്‍ഹി സ്ഫോടനത്തെ തുടർന്ന് കേരളത്തിലെ റെയിൽവേ സ്റ്റേഷനിൽ വ്യാപക പരിശോധന. ജനങ്ങള്‍ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325440/keralarailwaystation)