---
title: "തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി"
english_title: "Local body elections; LDF seat distribution in Kannur district panchayat completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325539/local-body-elections-ldf-seat-distribution-in-kannur-district-panchayat-completed"
published_at: "2025-11-12T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691411ed8b408_Screenshot_2025-11-12_101752.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

> **Lead Summary:** കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 16 സീറ്റുകളിൽ മത്സരിക്കും.

## Article Content

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 16 സീറ്റുകളിൽ മത്സരിക്കും.

സിപിഐ - 03, കേരള കോൺഗ്രസ് എം -01, ആർജെഡി -01, എൻസിപി-01, എൻസിപി-01, ഐൻഎൽ-01, ജെഡിഎസ്-01, കേരള കോൺ ഗ്രസ് എസ്-01 എന്നിങ്ങനെയാണ് വിഭജനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325539/local-body-elections-ldf-seat-distribution-in-kannur-district-panchayat-completed)