---
title: "ശബരിമല തീർഥാടനത്തിന് 16-ന് നട തുറക്കും"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325555/sabarimala"
published_at: "2025-11-12T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691420c37fd90_images_(1)_(30).jpeg"
keywords: []
---

# ശബരിമല തീർഥാടനത്തിന് 16-ന് നട തുറക്കും

> **Lead Summary:** ശബരിമല : ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര്മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറക്കും. അന്നു വൈകീട്ട് നിയുക്ത മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നടക്കും.

## Article Content

ശബരിമല : ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര്മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറക്കും. അന്നു വൈകീട്ട് നിയുക്ത മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നടക്കും.

17-ന് രാവിലെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325555/sabarimala)