---
title: "അയോത്തുംചാൽ ചാണപ്പാറയിൽ വാഹനാപകടം"
english_title: "ACCIDENT IN CHANAPPARA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325584/accident-in-chanappara"
published_at: "2025-11-12T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69143de0a8d9c_A_News_photo_12.jpg"
keywords: []
---

# അയോത്തുംചാൽ ചാണപ്പാറയിൽ വാഹനാപകടം

> **Lead Summary:** മണത്തണ: അയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇരിട്ടിയിൽ നിന്നും കേളകത്തേക്ക് പോകുകയായിരുന്ന ദമ്പതിമാരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കുകൾ ഇല്ല.

## Article Content

മണത്തണ: അയോത്തുംചാൽ ചാണപ്പാറ കയറ്റത്തിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇരിട്ടിയിൽ നിന്നും കേളകത്തേക്ക് പോകുകയായിരുന്ന ദമ്പതിമാരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്കുകൾ ഇല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325584/accident-in-chanappara)