---
title: "'വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും' ; എപി അബ്ദുള്ളക്കുട്ടി"
english_title: "Apabdullakkutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325603/apabdullakkutty"
published_at: "2025-11-12T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69144a1b3edf3_1000150690.jpg"
keywords: []
---

# 'വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും' ; എപി അബ്ദുള്ളക്കുട്ടി

> **Lead Summary:** **കണ്ണൂർ: **വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും സലഫിയുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ഇവരെ നിരോധിക്കണമെന്നും ദില്ലി സ്ഫോടനത്തിന് പിന്നിൽ അർബൻ തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ: **വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും സലഫിയുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ഇവരെ നിരോധിക്കണമെന്നും ദില്ലി സ്ഫോടനത്തിന് പിന്നിൽ അർബൻ തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325603/apabdullakkutty)