---
title: "താൽക്കാലിക ഡോക്ടർ നിയമനം "
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325676/appoinment"
published_at: "2025-11-13T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915397e1859b_download_(10).jpeg"
keywords: []
---

# താൽക്കാലിക ഡോക്ടർ നിയമനം 

> **Lead Summary:** കണ്ണൂർ: കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 18 ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം എത്തിണം. ഫോൺ: 0460-2244500.

## Article Content

കണ്ണൂർ: കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 18 ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം എത്തിണം. ഫോൺ: 0460-2244500.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325676/appoinment)