---
title: "കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു"
english_title: "The protective wall of the national highway collapsed at Kottakunnu, Puzhathi, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325724/the-protective-wall-of-the-national-highway-collapsed-at-kottakunnu-puzhathi-kannur"
published_at: "2025-11-13T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691579415ba3b_Screenshot_2025-11-13_115239.jpg"
keywords: []
---

# കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു

> **Lead Summary:** കണ്ണൂർ: പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു.

## Article Content

കണ്ണൂർ: പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു.

തകർന്നത് റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെ. 32 അടിയോളം ഉയരമുള്ള റിറ്റൈനിങ് വാൾ തെന്നിമാറി.ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325724/the-protective-wall-of-the-national-highway-collapsed-at-kottakunnu-puzhathi-kannur)