---
title: "കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയിൽ"
english_title: "Founddeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325763/founddeath"
published_at: "2025-11-13T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915a641c81f8_1000150914.jpg"
keywords: []
---

# കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കുളിമുറിയില്‍ രോഗി തൂങ്ങിമരിച്ചനിലയിൽ

> **Lead Summary:** **പരിയാരം: **കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ.ലീനയാണ് മരിച്ചത്.ഇന്ന് രാവിലെ 9.15 നാണ് മെഡിക്കല്‍ കോളേജ് നാലാംനിലയിലെ 401 -ാം വാര്‍ഡിലെ ബാത്ത്‌റൂമിന്റെ ഷവറില്‍ ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികില്‍സ നല്‍കിയെങ്കിലും മരണപ്പെട്ടു.ഇന്നലെ രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നാരായണന്‍-ലീല ദമ്പതികളുടെ മകളാണ്. ഒരു സഹോദരിയുണ്ട്. സന്തോഷിന്റെ ഭാര്യയാണ്. മകൻ: യദുനന്ദ്.

## Article Content

**പരിയാരം: **കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ.ലീനയാണ് മരിച്ചത്.ഇന്ന് രാവിലെ 9.15 നാണ് മെഡിക്കല്‍ കോളേജ് നാലാംനിലയിലെ 401 -ാം വാര്‍ഡിലെ ബാത്ത്‌റൂമിന്റെ ഷവറില്‍ ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികില്‍സ നല്‍കിയെങ്കിലും മരണപ്പെട്ടു.ഇന്നലെ രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നാരായണന്‍-ലീല ദമ്പതികളുടെ മകളാണ്. ഒരു സഹോദരിയുണ്ട്. സന്തോഷിന്റെ ഭാര്യയാണ്. മകൻ: യദുനന്ദ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325763/founddeath)