---
title: "പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം കവർന്നു"
english_title: "Temblerobery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325772/temblerobery"
published_at: "2025-11-13T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915af5681a46_1000150945.jpg"
keywords: []
---

# പാനൂർ പൂത്തുരിൽ ക്ഷേത്രത്തിൽ മോഷണം : ഭണ്ഡാരം തകർത്ത് പണം കവർന്നു

> **Lead Summary:** **കണ്ണൂർ : **പാനൂർ പുത്തൂർ കുയിമ്പിൽ പള്ളിയറ ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു പണം കവർന്നു. മറ്റൊരു ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല പാനൂർ പൊലിസ് ക്ഷേത്രം ഭാരവാഹികളുട പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

## Article Content

**കണ്ണൂർ : **പാനൂർ പുത്തൂർ കുയിമ്പിൽ പള്ളിയറ ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ചു പണം കവർന്നു. മറ്റൊരു ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല പാനൂർ പൊലിസ് ക്ഷേത്രം ഭാരവാഹികളുട പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325772/temblerobery)