---
title: "ഗതാഗത നിയന്ത്രണം"
english_title: "Traffic control"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325825/traffic-control"
published_at: "2025-11-14T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69167f495bf2d_download_(2).jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ: അർബൻ ആർട്ടിരിയർ ഗ്രിഡ് റോഡിന്റെ ഭാഗമായി ധർമ്മടം പഞ്ചായത്തിലെ ഒഴയിൽ ഭാഗം - വേളാണ്ടിവീട് - കിണരുകണ്ടി - അണ്ടല്ലൂർകാവ് റോഡ് 0/000 മുതൽ 2/141 വരെയും ബ്രണ്ണൻ കോളേജ് മെൻസ് ഹോസ്റ്റൽ - കോളനി - അണ്ടല്ലൂർ കാവ് റോഡ് (സിന്തറ്റിക് ട്രാക്ക് റോഡ്) 0/000 മുതൽ 0/976 വരെയും കണ്ണൂർ യൂണിവേഴ്സിറ്റി - കോളാട് പാലം - താഴേ കാവ് റോഡ് (യൂണിവേഴ്സിറ്റി താഴെ കാവ് റോഡ്) 0/000 മുതൽ 1/508 വരെയുള്ള മൂന്നു റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നവംബർ 14 മുതൽ ഡിസംബർ 13 വരെ പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അനുയോജ്യമായ മറ്റ് വഴികളിൽ കൂടി കടന്നു പോകണം.

## Article Content

കണ്ണൂർ: അർബൻ ആർട്ടിരിയർ ഗ്രിഡ് റോഡിന്റെ ഭാഗമായി ധർമ്മടം പഞ്ചായത്തിലെ ഒഴയിൽ ഭാഗം - വേളാണ്ടിവീട് - കിണരുകണ്ടി - അണ്ടല്ലൂർകാവ് റോഡ് 0/000 മുതൽ 2/141 വരെയും ബ്രണ്ണൻ കോളേജ് മെൻസ് ഹോസ്റ്റൽ - കോളനി - അണ്ടല്ലൂർ കാവ് റോഡ് (സിന്തറ്റിക് ട്രാക്ക് റോഡ്) 0/000 മുതൽ 0/976 വരെയും കണ്ണൂർ യൂണിവേഴ്സിറ്റി - കോളാട് പാലം - താഴേ കാവ് റോഡ് (യൂണിവേഴ്സിറ്റി താഴെ കാവ് റോഡ്) 0/000 മുതൽ 1/508 വരെയുള്ള മൂന്നു റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നവംബർ 14 മുതൽ ഡിസംബർ 13 വരെ പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അനുയോജ്യമായ മറ്റ് വഴികളിൽ കൂടി കടന്നു പോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325825/traffic-control)