---
title: "കണ്ണൂർ ഒബ്സ്ട്രക്ടിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം 15, 16 തീയതികളിൽ"
english_title: "Obstacticandginacology"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325901/obstacticandginacology"
published_at: "2025-11-14T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916e9faa5f4a_1000151118.jpg"
keywords: []
---

# കണ്ണൂർ ഒബ്സ്ട്രക്ടിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം 15, 16 തീയതികളിൽ

> **Lead Summary:** **കണ്ണൂർ : ** പ്രസവ ശുശ്രൂഷ വിദഗ്ധരുടെ സംഘടനയായ കണ്ണൂർ ഒബ്സ്ട്രക്ടിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം 15, 16 തീയതികളിൽ കണ്ണൂരിൽകൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും.ഇത്തവണ സംഘടനയുടെ വിഷയം സ്ത്രീകളുടെ ആരോഗ്യ പുനർനിർവചനം എന്നതാണ്.15ന്ഡോ: മാധുരി സമുദ്രള,ഡോ: നീരജ് ജാദവ് എന്നിവരുടെ നേതൃത്വത്തിൽവർഷോപ്പ് നടക്കും. 16ന്സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി. കൃഷ്ണനാഥപൈയെ ചടങ്ങിൽ ആദരിക്കും.പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ: വി.പി. പൈലി മുഖ്യപ്രഭാഷണംനടത്തും.വാർത്താസമ്മേളനത്തിൽജില്ലാ പ്രസിഡണ്ട് ഡോ:കെ ബീന,സെക്രട്ടറി ഡോ:കൗശിക്, ട്രഷറർ ഡോ: തുഫൈൽ ,ജോയിൻറ് സെക്രട്ടറി ഡോ: സോയ, വൈസ് പ്രസിഡണ്ട്ഡോ:ഷൈല എന്നിവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ : ** പ്രസവ ശുശ്രൂഷ വിദഗ്ധരുടെ സംഘടനയായ കണ്ണൂർ ഒബ്സ്ട്രക്ടിക് ആൻഡ് ഗൈനക്കോളജി സൊസൈറ്റി വാർഷിക സമ്മേളനം 15, 16 തീയതികളിൽ കണ്ണൂരിൽകൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കും.ഇത്തവണ സംഘടനയുടെ വിഷയം സ്ത്രീകളുടെ ആരോഗ്യ പുനർനിർവചനം എന്നതാണ്.15ന്ഡോ: മാധുരി സമുദ്രള,ഡോ: നീരജ് ജാദവ് എന്നിവരുടെ നേതൃത്വത്തിൽവർഷോപ്പ് നടക്കും. 16ന്സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി. കൃഷ്ണനാഥപൈയെ ചടങ്ങിൽ ആദരിക്കും.പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ: വി.പി. പൈലി മുഖ്യപ്രഭാഷണംനടത്തും.വാർത്താസമ്മേളനത്തിൽജില്ലാ പ്രസിഡണ്ട് ഡോ:കെ ബീന,സെക്രട്ടറി ഡോ:കൗശിക്, ട്രഷറർ ഡോ: തുഫൈൽ ,ജോയിൻറ് സെക്രട്ടറി ഡോ: സോയ, വൈസ് പ്രസിഡണ്ട്ഡോ:ഷൈല എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325901/obstacticandginacology)