---
title: "ജവഹർലാൽ നെഹറുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "Kannurdcc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325907/kannurdcc"
published_at: "2025-11-14T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916edb25e028_1000151063.jpg"
keywords: []
---

# ജവഹർലാൽ നെഹറുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** **കണ്ണൂർ : ** ജവഹർലാൽ നെഹറുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ :എ ഡി മുസ്തഫ ,അഡ്വ: ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ,അമൃത രാമകൃഷ്ണൻ , ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി ,അഡ്വ.ലിഷ ദീപക്ക് ,പി മുഹമ്മദ് ഷമ്മാസ് ,ജോഷി കണ്ടത്തിൽ , കാട്ടാമ്പള്ളി രാമചന്ദ്രൻ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്,അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ്,എ ടി നിഷാത്ത് ,രഞ്ജിത്ത് താളിക്കാവ് , പി അനൂപ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : ** ജവഹർലാൽ നെഹറുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ :എ ഡി മുസ്തഫ ,അഡ്വ: ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ ,റിജിൽ മാക്കുറ്റി , സുരേഷ് ബാബു എളയാവൂർ,അമൃത രാമകൃഷ്ണൻ , ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി ,അഡ്വ.ലിഷ ദീപക്ക് ,പി മുഹമ്മദ് ഷമ്മാസ് ,ജോഷി കണ്ടത്തിൽ , കാട്ടാമ്പള്ളി രാമചന്ദ്രൻ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ്,അഡ്വ. പി ഇന്ദിര , കല്ലിക്കോടൻ രാഗേഷ്,എ ടി നിഷാത്ത് ,രഞ്ജിത്ത് താളിക്കാവ് , പി അനൂപ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325907/kannurdcc)