---
title: "മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Childrencedaycelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325918/childrencedaycelebration"
published_at: "2025-11-14T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916fbbb9b62d_1000151152.jpg"
keywords: []
---

# മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശു ദിനാഘോഷം സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ക്രിസ്റ്റി മരിയ തോമസ് അധ്യക്ഷത വഹിച്ചു . ഫാ.ജോസ്ബിൻ ഈറ്റയ്ക്കൽ അനുഗ്രഹ സന്ദേശം നൽകി . സ്കൂൾ പ്രധാന അധ്യപിക മേരിക്കുട്ടി തോമസ് , മണിക്കടവ് അങ്കണവാടി അധ്യാപിക സലജ , അധ്യാപിക കെ.ജി. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു . ശിശുദിനത്തിന്റെ ഭാഗമായി മണിക്കടവ് അങ്കണവാടി കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരം , റാലി , സ്‌കിറ്റ് ,ശിശുദിന ഗാനം , പ്രച്ഛന്നവേഷം, മധുരപലഹാര വിതരണം തുടങ്ങി വർണാഭമായ പരിപാടികൾസംഘടിപ്പിച്ചു .

## Article Content

**ഇരിട്ടി : **മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ ശിശു ദിനാഘോഷം സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ക്രിസ്റ്റി മരിയ തോമസ് അധ്യക്ഷത വഹിച്ചു . ഫാ.ജോസ്ബിൻ ഈറ്റയ്ക്കൽ അനുഗ്രഹ സന്ദേശം നൽകി . സ്കൂൾ പ്രധാന അധ്യപിക മേരിക്കുട്ടി തോമസ് , മണിക്കടവ് അങ്കണവാടി അധ്യാപിക സലജ , അധ്യാപിക കെ.ജി. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു . ശിശുദിനത്തിന്റെ ഭാഗമായി മണിക്കടവ് അങ്കണവാടി കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരം , റാലി , സ്‌കിറ്റ് ,ശിശുദിന ഗാനം , പ്രച്ഛന്നവേഷം, മധുരപലഹാര വിതരണം തുടങ്ങി വർണാഭമായ പരിപാടികൾസംഘടിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325918/childrencedaycelebration)