---
title: "പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Karikkottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325922/karikkottakari"
published_at: "2025-11-14T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6916fd192ada8_1000151158.jpg"
keywords: []
---

# പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **കരിക്കോട്ടക്കരി : ** കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു . കെ.സി. ചാക്കോ, ബേബി ചിറ്റേത്ത്, ബിജോയ്‌ വട്ടുകുളം,സിനോജ് കളരൂപാറ, റെന്നി ആലപ്പാട്ട്, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിതിൻ തോമസ്, കെ.വി. സെബാസ്റ്റ്യൻ , ബിജു കലയക്കാട്ടിൽ, ലിജോ ചോളിയിൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

## Article Content

**കരിക്കോട്ടക്കരി : ** കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ പുഷ്പാർച്ചനയും നെഹ്‌റു അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു . കെ.സി. ചാക്കോ, ബേബി ചിറ്റേത്ത്, ബിജോയ്‌ വട്ടുകുളം,സിനോജ് കളരൂപാറ, റെന്നി ആലപ്പാട്ട്, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിതിൻ തോമസ്, കെ.വി. സെബാസ്റ്റ്യൻ , ബിജു കലയക്കാട്ടിൽ, ലിജോ ചോളിയിൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325922/karikkottakari)