---
title: "വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു"
english_title: "Children's Day celebration held at Vekkalam A. U. P. School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325945/childrens-day-celebration-held-at-vekkalam-a-u-p-school"
published_at: "2025-11-14T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917250da7c81_IMG-20251114-WA0037.jpg"
keywords: []
---

# വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു

> **Lead Summary:** വെക്കളം: വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു. ശിശുദിന റാലി, നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന പരിപാടി കൾ എന്നി വ നടന്നു.പോഷൻ പക്വാഡയുടെ ഭാഗമായി ഇന്ദു ടീച്ചർ കുട്ടികൾക്ക് പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ച് ക്ലാസ്സ് എടുത്തു. വ്യക്തി ജീവിതത്തിൽ ശുചിത്വത്തിൻ്റെപ്രാധാന്യ ത്തെക്കുറിച്ച് കാന്തി മതി ടീച്ചർ ക്ലാസ്സെടുത്തു.

## Article Content

വെക്കളം: വെക്കളം എ. യു. പി. സ്കൂളിൽ ശിശുദിനാ ഘോഷം നടന്നു. ശിശുദിന റാലി, നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന പരിപാടി കൾ എന്നി വ നടന്നു.പോഷൻ പക്വാഡയുടെ ഭാഗമായി ഇന്ദു ടീച്ചർ കുട്ടികൾക്ക് പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ച് ക്ലാസ്സ് എടുത്തു. വ്യക്തി ജീവിതത്തിൽ ശുചിത്വത്തിൻ്റെപ്രാധാന്യ ത്തെക്കുറിച്ച് കാന്തി മതി ടീച്ചർ ക്ലാസ്സെടുത്തു.

ശിശുദിനാ ഘോഷത്തോടൊപ്പം, പലഹാര മേളയും നടന്നു. അധ്യാപ കരായ നിഷ.വി.ഐ., പ്രിയ, വൃന്ദ, ശ്രീജിത്ത് ' എ. ഇ ,ആശ്രിത് , എന്നിവർ പലഹാര മേളയ്ക്ക് നേതൃത്വം നൽകി. ശിശുദിനാ ഘോഷ ചടങ്ങിൽ ബിന്ദു' ടി, അനുശ്രീ' ' ജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.'

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325945/childrens-day-celebration-held-at-vekkalam-a-u-p-school)