---
title: "കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം"
english_title: "Computer course "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32596/computer-course"
published_at: "2022-03-19T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623536902a24c_images (2).jpeg"
keywords: []
---

# കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

> **Lead Summary:** സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ ജില്ലയിലെ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ സംസ്ഥാന റൂട്രോണിക്‌സ്നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ റഗുലര്‍ ബാച്ചിലേക്ക് പ്രവേശനം തുടങ്ങി.

## Article Content

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ ജില്ലയിലെ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ സംസ്ഥാന റൂട്രോണിക്‌സ്നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിന്റെ റഗുലര്‍ ബാച്ചിലേക്ക് പ്രവേശനം തുടങ്ങി.

പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളും പുരുഷന്മാരും മാര്‍ച്ച് 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.

എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് സൗജന്യമാണ്. ഫോണ്‍: 0497 2800572, 2931572, 9496015018.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32596/computer-course)