---
title: "ഗതാഗത നിയന്ത്രണം"
english_title: "Roadblock "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325979/roadblock"
published_at: "2025-11-15T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917c5e94d492_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കാളിയിൽ-തൊട്ടുമ്മൽ- കതിരൂർ റോഡിൽ പൊക്കായി മുക്ക് മുതൽ കതിരൂർ ടൗൺ വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം നവംബർ 16 ന് പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കാളിയിൽ-തൊട്ടുമ്മൽ- കതിരൂർ റോഡിൽ പൊക്കായി മുക്ക് മുതൽ കതിരൂർ ടൗൺ വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം നവംബർ 16 ന് പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325979/roadblock)