---
title: "ഡിജിറ്റല്‍ റീസര്‍വ്വെ; യോഗം ചേര്‍ന്നു"
english_title: "Digital re survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32600/digital-re-survey"
published_at: "2022-03-19T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62353a036572f_images (5).jpeg"
keywords: []
---

# ഡിജിറ്റല്‍ റീസര്‍വ്വെ; യോഗം ചേര്‍ന്നു

> **Lead Summary:** വളപട്ടണം വില്ലേജ് ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല കമ്മറ്റി രൂപീകരണ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ അധ്യക്ഷത വഹിച്ചു.

## Article Content

വളപട്ടണം വില്ലേജ് ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല കമ്മറ്റി രൂപീകരണ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ടഷ് വി കെ സി ജംഷീറ, ആേരാഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ ടി ഷഹീര്‍, പഞ്ചായത്ത് അംഗങ്ങളായ എം ലളിതാദേവി, അബ്ദുറഹിമാന്‍, ശശിധരന്‍, പയ്യന്നൂര്‍ റീസര്‍വ്വെ സൂപ്രണ്ട് എം ഉണ്ണികൃഷ്ണന്‍, ഹെഡ് സര്‍വ്വെയര്‍മാരായ എം വി രമേശന്‍, പി വിനോദ്, റോയ് തോമസ്, സര്‍വ്വെയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32600/digital-re-survey)