---
title: "വാർഷികാഘോഷവും കുടുംബസംഘമവും"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326038/kelakam"
published_at: "2025-11-15T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6918218131820_IMG-20251115-WA0009.jpg"
keywords: []
---

# വാർഷികാഘോഷവും കുടുംബസംഘമവും

> **Lead Summary:** കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് 3-ാമത് വാർഷികാഘോഷവും കുടുംബസംഘമവും 2025 നവംബർ 16 ഞായറാഴ്‌ച വൈകു. 5 മണിക്ക് ബെന്നി കോംപ്ലക്‌സ് കേളകത്തു വെച്ച് നടക്കും .സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം നിർവഹിക്കും. സജി ജോസഫ് സ്വാഗതവും , കൊച്ചിൻ രാജൻ അധ്യക്ഷൻ വഹിക്കും .

## Article Content

കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് 3-ാമത് വാർഷികാഘോഷവും കുടുംബസംഘമവും 2025 നവംബർ 16 ഞായറാഴ്‌ച വൈകു. 5 മണിക്ക് ബെന്നി കോംപ്ലക്‌സ് കേളകത്തു വെച്ച് നടക്കും .സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം നിർവഹിക്കും. സജി ജോസഫ് സ്വാഗതവും , കൊച്ചിൻ രാജൻ അധ്യക്ഷൻ വഹിക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326038/kelakam)