---
title: "അഭിമുഖം മാറ്റി"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326133/walkininterview"
published_at: "2025-11-16T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691925ac4b61f_images_(7).jpeg"
keywords: []
---

# അഭിമുഖം മാറ്റി

> **Lead Summary:** കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നവംബർ 17 ന് നടത്താനിരുന്ന ക്യാമ്പ് ഫോളോവർ അഭിമുഖം മാറ്റിയതായി കമാണ്ടന്റ് അറിയിച്ചു.

## Article Content

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നവംബർ 17 ന് നടത്താനിരുന്ന ക്യാമ്പ് ഫോളോവർ അഭിമുഖം മാറ്റിയതായി കമാണ്ടന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326133/walkininterview)