---
title: "പാലത്തായി കേസ്; അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചു"
english_title: "Palathai case; Retd. ACPT TK Ratnakumar, who was the investigating officer, sabotaged the case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326177/palathai-case-retd-acpt-tk-ratnakumar-who-was-the-investigating-officer-sabotaged-the-case"
published_at: "2025-11-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69197a7da25c0_Screenshot_2025-11-16_123210.jpg"
keywords: []
---

# പാലത്തായി കേസ്; അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചു

> **Lead Summary:** പാലത്തായി കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ പത്മരാജനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ. അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചതായി കണ്ടെത്തി. ശ്രീകണ്ഠപുരം നഗരസഭയിലെ LDF കൗൺസിലർ സ്ഥാനാർത്ഥിയാണ് നിലവിൽ രത്നകുമാറെന്നും അഡ്വ. പി പ്രേമരാജൻ പറഞ്ഞൂ.

## Article Content

പാലത്തായി കേസിൽ കുറ്റക്കാരെനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കെ പത്മരാജനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ. അന്വേഷണം ഉദ്യോഗസ്ഥനായിരുന്ന റിട്ട. എ സി പി ടി കെ രത്നകുമാർ കേസ് അട്ടിമറിച്ചതായി കണ്ടെത്തി. ശ്രീകണ്ഠപുരം നഗരസഭയിലെ LDF കൗൺസിലർ സ്ഥാനാർത്ഥിയാണ് നിലവിൽ രത്നകുമാറെന്നും അഡ്വ. പി പ്രേമരാജൻ പറഞ്ഞൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326177/palathai-case-retd-acpt-tk-ratnakumar-who-was-the-investigating-officer-sabotaged-the-case)