---
title: "അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ രാഗേഷ്"
english_title: "Kkragesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326376/kkragesh"
published_at: "2025-11-17T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691af1e77659a_1000151914.jpg"
keywords: []
---

# അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണം,പ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെ ;കെ കെ രാഗേഷ്

> **Lead Summary:** **കണ്ണൂർ: **അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണംപ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെയെന്ന് കെ കെ രാഗേഷ്.അനീഷിൻ്റെ കുടുംബം പറയുന്നത് പ്രതിപക്ഷ നേതാവ് കേട്ടില്ലേ?സിപിഎം ൻ്റെ തലയിൽ വയ്ക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്.തെളിവുകൾ ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ വന്നതിന് ശേഷം കാണാമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി.

## Article Content

**കണ്ണൂർ: **അനീഷിനെ ഭീഷണിപ്പെടുത്തി എന്ന കോൺഗ്രസ് ആരോപണംപ്രതിപക്ഷ നേതാവ് സഹായിക്കുന്നത് ബിജെപിയെയെന്ന് കെ കെ രാഗേഷ്.അനീഷിൻ്റെ കുടുംബം പറയുന്നത് പ്രതിപക്ഷ നേതാവ് കേട്ടില്ലേ?സിപിഎം ൻ്റെ തലയിൽ വയ്ക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്.തെളിവുകൾ ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ വന്നതിന് ശേഷം കാണാമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326376/kkragesh)