---
title: "മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326410/iritty"
published_at: "2025-11-17T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691b27372a9a5_IMG-20251117-WA0028.jpg"
keywords: []
---

# മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം 

> **Lead Summary:** ഇരിട്ടി : ഇരിട്ടി മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നും പേരയ്ക്കായുമായി കേരളത്തിലേക്ക് വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് മാക്കൂട്ടം കുട്ടപ്പാലത്ത് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

ഇരിട്ടി : ഇരിട്ടി മാക്കൂട്ടം കുട്ടപ്പാലത്ത് പേരയ്ക്ക കയറ്റിവന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നും പേരയ്ക്കായുമായി കേരളത്തിലേക്ക് വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് മാക്കൂട്ടം കുട്ടപ്പാലത്ത് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326410/iritty)