---
title: "മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326432/ulikkal"
published_at: "2025-11-18T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bbc588aa39_IMG-20251118-WA0002.jpg"
keywords: []
---

# മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** ഉളിക്കൽ : മണിക്കടവ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ നടന്ന മാനസികാരോഗ്യ സെമിനാർ ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ ഉദ്ഘാടനം ചെയ്തു . തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോ. സിസ്റ്റർ വിനീത ക്ലാസ് നയിച്ചു.

## Article Content

ഉളിക്കൽ : മണിക്കടവ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ നടന്ന മാനസികാരോഗ്യ സെമിനാർ ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ ഉദ്ഘാടനം ചെയ്തു . തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോ. സിസ്റ്റർ വിനീത ക്ലാസ് നയിച്ചു.

അസി. വികാരി ഫാ. ജോസ്‌ബിൻഈറ്റക്കൽ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. ഇന്റർനാഷണൽ വുമൺ ഓഫ് ദി ഐക്കൺ അവാർഡ് നേടിയ ജ്യോതി ജോൺ കുമ്പളങ്ങലിനെ വേദിയിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326432/ulikkal)