---
title: "മില്‍മയില്‍ തൊഴില്‍ നേടാം"
english_title: "Get a job at Milma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326446/get-a-job-at-milma"
published_at: "2025-11-18T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691be2ce85cc6_Screenshot_2025-11-18_083608.jpg"
keywords: []
---

# മില്‍മയില്‍ തൊഴില്‍ നേടാം

> **Lead Summary:** തിരുവനന്തപുരം: മില്‍മയില്‍ തിരുവനന്തപുരം, മലബാർ മേഖലകളില്‍ 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, നോണ്‍ ഓഫീസർ, പ്ലാന്റ്‌അസ്സിസ്റ്റന്റ്തസ്തികയിലാണ് ഒഴിവുകള്‍.എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായം 18-40. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. മില്‍മയുടെ മേഖലാ ഓഫീസുകളുടെ വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഈ മാസം 27ന് വൈകിട്ട് അഞ്ച്. വിവരങ്ങള്‍ക്ക് www.milmatrcmpu.com, www.malabarmilma.com/www.mrcmpu.com.

## Article Content

തിരുവനന്തപുരം: മില്‍മയില്‍ തിരുവനന്തപുരം, മലബാർ മേഖലകളില്‍ 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, നോണ്‍ ഓഫീസർ, പ്ലാന്റ്‌അസ്സിസ്റ്റന്റ്തസ്തികയിലാണ് ഒഴിവുകള്‍.എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായം 18-40. എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. മില്‍മയുടെ മേഖലാ ഓഫീസുകളുടെ വെബ്സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഈ മാസം 27ന് വൈകിട്ട് അഞ്ച്. വിവരങ്ങള്‍ക്ക് www.milmatrcmpu.com, www.malabarmilma.com/www.mrcmpu.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326446/get-a-job-at-milma)