---
title: "വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു"
english_title: "Holiday declared on polling days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326478/holiday-declared-on-polling-days"
published_at: "2025-11-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c059aa66a2_download_(2).jpeg"
keywords: []
---

# വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു

> **Lead Summary:** തിരുവനന്തപുരം: വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടു പ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ച് കമ്മിഷൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഡിസംബർ 11നും അവധി പ്രഖ്യാപിച്ചു.

## Article Content

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടു പ്പ് ദിനങ്ങളിൽ അവധി പ്രഖ്യാപിച്ച് കമ്മിഷൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഡിസംബർ 11നും അവധി പ്രഖ്യാപിച്ചു.

18/11/2025

-----------------------------------------

മലയോരത്തെ വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

https://chat.whatsapp.com/Jnn1V1ufNG7CzDQ9oTBXOa?mode=wwt

SUBSCRIBE YOUTUBE CHANNEL

https://www.youtube.com/@hivisionch

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326478/holiday-declared-on-polling-days)