---
title: "ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്"
english_title: "Kkrageshbytes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326570/kkrageshbytes"
published_at: "2025-11-18T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c47b1486cb_1000152358.jpg"
keywords: []
---

# ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

> **Lead Summary:** **കണ്ണൂർ : **ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ആണ് എന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്. അതാണ് ആത്മഹത്യക്ക് ഇടയാക്കിയത്.യഥാർത്ഥ ഉത്തരവാദിത്വം മറച്ചുവെച്ച് സിപിഎമ്മിന്റെ ചുമലിൽ മരണം ഇടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ബിജെപിയുമായിവി.ഡി. സതീശനും കൂട്ടരും ഒത്തുകളിക്കുകയാണ് എന്നും കെ.കെ.രാഗേഷ്.

## Article Content

**കണ്ണൂർ : **ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ആണ് എന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.രാഗേഷ്. അതാണ് ആത്മഹത്യക്ക് ഇടയാക്കിയത്.യഥാർത്ഥ ഉത്തരവാദിത്വം മറച്ചുവെച്ച് സിപിഎമ്മിന്റെ ചുമലിൽ മരണം ഇടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ബിജെപിയുമായിവി.ഡി. സതീശനും കൂട്ടരും ഒത്തുകളിക്കുകയാണ് എന്നും കെ.കെ.രാഗേഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326570/kkrageshbytes)