---
title: "പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയം ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം "
english_title: "Episcopal Pilgrimage Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32662/episcopal-pilgrimage-center"
published_at: "2022-03-19T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235819d1b04c_Picsart_22-03-19_12-38-12-072.jpg"
keywords: []
---

# പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയം ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം 

> **Lead Summary:** തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ കേന്ദ്രമായി ഉയര്‍ത്തുന്ന ഡിക്രി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷ്പ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് കൊച്ചുകരോട്ടിന് കൈമാറി.

## Article Content

തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ കേന്ദ്രമായി ഉയര്‍ത്തുന്ന ഡിക്രി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷ്പ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡോ. തോമസ് കൊച്ചുകരോട്ടിന് കൈമാറി.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ ജോസഫ് പാംപ്ലാനി മാര്‍ ജോര്‍ജ് വലിയമറ്റം തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32662/episcopal-pilgrimage-center)