---
title: "ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറ്റം"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326671/iritty"
published_at: "2025-11-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d5d8c296d2_Screenshot_2025-11-18_101004.jpg"
keywords: []
---

# ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറ്റം

> **Lead Summary:** ഇരിട്ടി : 2025-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രമായ ചാവശ്ശേരി, ഹയർ സെക്കൻഡറി സ്കൂളിന് പകരം മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി ആക്കി മാറ്റുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി.

## Article Content

ഇരിട്ടി : 2025-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രമായ ചാവശ്ശേരി, ഹയർ സെക്കൻഡറി സ്കൂളിന് പകരം മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി ആക്കി മാറ്റുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326671/iritty)