---
title: "സ്വർണമെഡൽ നേടി: വയനാട്  മാനന്തവാടി സ്വദേശിനി"
english_title: "Gold medal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32678/gold-medal"
published_at: "2022-03-19T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623591947c252_Picsart_22-03-19_13-45-45-464.jpg"
keywords: []
---

# സ്വർണമെഡൽ നേടി: വയനാട്  മാനന്തവാടി സ്വദേശിനി

> **Lead Summary:** മാനന്തവാടി: ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി കാനോയിഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് വിഭാഗത്തിലും സ്വർണമെഡൽ നേടി.

## Article Content

മാനന്തവാടി: ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി കാനോയിഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ട് വിഭാഗത്തിലും സ്വർണമെഡൽ നേടി.

വയനാട്, മാനന്തവാടി സ്വദേശിനി അനുഷ പ്രസാദ്, മാനന്തവാടി, പേരിയ വില്ലേജ്, ആലാറ്റിൽ എടത്തട്ടേൽ വീട്ടിൽ പ്രസാദ് ,ഷിജി ദമ്പതികളുടെ മകളാണ് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32678/gold-medal)